Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരയങ്കോട് അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

17 Mar 2025 19:27 IST

UNNICHEKKU .M

Share News :

മുക്കം:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വാർഡ് 12. ലെ അരയങ്കോട് അംംഗന വാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു .വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു . ഹരിത അങ്കണവാടി പ്രഖ്യാപനം വാർഡ് മെമ്പർ നിർവ്വഹിച്ചു. JHI നവ്യ , ഉമ്മർ വെള്ളലശ്ശേരി, കെ.എം മുഹമ്മദ് മാസ്റ്റർ', ബാലൻ പി.പി എന്നിവർ സംസാരിച്ചു. സുലൈഖ ടീച്ചർ സ്വാഗതവും തസ്നീ നൗഫൽ നന്ദിയും പറഞ്ഞു

Follow us on :

More in Related News