Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആര്യാടൻ ഷൗക്കത്ത് അനുഗ്രഹം തേടി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു

28 May 2025 20:05 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് അനുഗ്രഹം തേടി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ ഡിഡിസി പ്രസിഡന്റ് കെ പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ് സന്നിഹിതരായിരുന്നു.

Follow us on :

More in Related News