Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 20:57 IST
Share News :
പൊന്നാനി : പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഓക്‌സിലറി നേഴ്‌സ് ആന്‍ഡ് മിഡ് വൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-40 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2666439.
Follow us on :
Tags:
More in Related News
Please select your location.