Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകരയില്‍ ലഹരിവിരുദ്ധ ജാഗ്രത സദസ് ഞായറാഴ്ച

21 Mar 2025 10:34 IST

കൊടകര വാര്‍ത്തകള്‍

Share News :


കൊടകര: സെന്റ് ജോസഫ്‌സ് ഫൊറോന ഇടവകയിലെ കെ.സി.ബി.സി മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച  ലഹരിവിരുദ്ധ ജാഗ്രത സദസ് സംഘടിപ്പിക്കും. വൈകുന്നേരം 6.30ന് പാരിഷ്ഹാളില്‍ നടക്കുന്ന സദസ് വികാരി ഫാ.ജെയ്‌സന്‍ കരിപ്പായിഉദ്ഘാടനം ചെയ്യും.


Follow us on :

More in Related News