Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ അംബാസഡറും ഇന്ത്യൻ കേന്ദ്ര ധനകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി

25 Sep 2024 16:46 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഇന്ത്യൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമും ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ സാലിഹ് അൽ ശിബാനിയും ന്യൂ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. 

സാമ്പത്തിക ഇടപെടൽ, വ്യാപാരം, തന്ത്രപരമായ സഹകരണം തുടങ്ങിയ മേഖലയിലെ ബഹുമുഖ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുപക്ഷവും ചർച്ച നടത്തി. ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News