Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അൽ ഇർഷാദ് കോളേജ് സൈക്കോളജി ബ്ലോക്ക് കെട്ടിടം നാടിന് സമർപ്പിച്ചു'

14 May 2024 08:32 IST

UNNICHEKKU .M

Share News :



മുക്കം : അൽ ഇർഷാദ് സ്ഥാപനങ്ങളുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 

അൽ ഇർഷാദ് വിമൻസ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിന്റെ പുതുതായി നിർമ്മിക്കപ്പെട്ട സൈക്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം എം കെ രാഘവൻ എം പി നിർവഹിച്ചു. അൽ ഇർഷാദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ സി കെ ഉസൈൻ മുഹമ്മദ് നീബാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരൻ, ഒ.എം ശ്രീനിവാസൻ, വി ഹുസൈൻ മേപ്പള്ളി, അബ്ദുള്ള സഅദി ചെറുവാടി, പിസി അബ്ദുറഹ്മാൻ,.മൻസൂർ അലി എ.പി ഇസ്ഹാക്ക് അമ്പലക്കണ്ടി, എൻ വി അബ്ദുറഫീഖ് സഖാഫി,

 കോളേജ് പ്രിൻസിപ്പൽ വി സെലീന , ടി സി അബ്ദുറസാഖ് സഖാഫി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News