Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകദിന പുല്ലാങ്കുഴൽ ശില്‌പശാല സംഘടിപ്പിക്കുന്നു.

15 Jun 2024 09:50 IST

PALLIKKARA

Share News :

കൃഷ്ണ എജ്യൂക്കേഷൻ കൾച്ചറൽ സൊസൈറ്റിയും കലാഗ്രാമം മ്യൂസിക് അക്കാദമിയും സംയുക്തമായി 17- 06- 24 തിങ്കളാഴ്ച്ച കൃഷ്ണ സ്കൂളിൽ വെച്ച് പ്രശസ്തനായ അധ്യാപകൻ യഞ്ചുവിൻ്റെ ശിക്ഷണത്തിൽ ഏകദിന പുല്ലാങ്കുഴൽ ശില്പശാല സംഘടിപ്പിക്കുന്നു ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. : 8086502603, 9744551592

Follow us on :

More in Related News