Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 20:53 IST
Share News :
മലപ്പുറം : സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ എം അല്ലെങ്കില്‍ ബി എസ് സി നേഴ്‌സിങ് ആണ് യോഗ്യത. ശബളം
26,000 (സിടിസി). പ്രായപരിധി 40 വയസ്.
മലപ്പുറം ജില്ലയിൽ കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താനൂർ, നിലമ്പൂർ എന്നി സ്ഥലങ്ങളിലാണ് ഒഴിവുകളുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594050320, 7594050289 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Follow us on :
Tags:
More in Related News
Please select your location.