Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാസയിലെ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി ശൈഖ മോസ ഈദ് ഗിഫ്റ്റ് കാമ്പയിൻ ആരംഭിച്ചു

02 Apr 2024 14:30 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശൈഖ മോസ ബിൻത് നാസർ, ഗാസയിലെ കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി 'ഈദ് ഗിഫ്റ്റ്' കാമ്പെയ്ൻ പ്രഖ്യാപിച്ചു.


 "ഗാസയിലെ ഞങ്ങളുടെ സഹോദരീ സഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ഞങ്ങൾ അവിടെയുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായി 'ഈദ് ഗിഫ്റ്റ്' കാമ്പെയ്ൻ ആരംഭിക്കുന്നു". റമദാൻ 24 മുതൽ ഈദുൽ ഫിത്തറിൻ്റെ ആദ്യ ദിവസം വരെ അൽ-മുജാദിലയിലെ കളക്ഷൻ പോയിൻ്റുകളിൽ സംഭാവനകൾ സ്വീകരിക്കും. അല്‍-മുജാദില സെന്ററിലും പള്ളിയിലും എജുക്കേഷന്‍ സിറ്റി അല്‍ മിനാറത്തൈന്‍ പള്ളിയിലുമുള്ള കളക്ഷന്‍ പോയിന്റുകളില്‍ സംഭാവനകള്‍ സ്വീകരിക്കുമെന്ന് ശൈഖ മോസ ബിന്‍ത് നാസര്‍ എക്സില്‍ പോസ്റ്റ് ചെയ്തു..

Follow us on :

More in Related News