Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2026 20:23 IST
Share News :
ചാവക്കാട്:മണത്തല വോള്‍ഗയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.ഒരുമനയൂര്‍ മുത്തമ്മാവ് നടുമുടിയില്‍ വിശ്വനാഥന്റെയും മീനയുടെയും മകന്‍ വിനീഷ്(35)ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12 -മണിയോടെയായിരുന്നു സംഭവം.പരിക്കേറ്റ യുവാവിനെ ചാവക്കാട് ബറ്റാലിയന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സഹോദരന്‍:വിമല്‍(ബെംഗളൂരു).മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.നാളെ(വ്യാഴാഴ്ച്ച) പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കാരം നടത്തും.
Follow us on :
Tags:
More in Related News
Please select your location.