Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് അജ്‌മാനിൽ വെച്ച്‌ മരണപ്പെട്ടു

08 Feb 2025 10:44 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര സ്വദേശിയായ യുവാവ് അജ്‌മാനിൽ വെച്ച്‌ മരണപ്പെട്ടു.തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് സിദ്ധി മകൻ ഹർഷാദ്(30)ആണ് മരിച്ചത്.മാതാവ്:പരേതയായ താബൂബത്ത്.ഭാര്യ:സഫീറ.മക്കൾ:ഹെൻസ,സെൻഹ.സഹോദരങ്ങൾ:റസാഖ്,ഷമീറ.

Follow us on :

More in Related News