Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

25 Sep 2024 19:56 IST

- MUKUNDAN

Share News :

പുന്നയൂർക്കുളം:അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തങ്ങൾപടി 310 ബീച്ച് റോഡിൽ കൂരിപ്പറമ്പിൽ പരേതനായ രവി മകൻ ഹൃദയ്(29)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മാതാവ്:അമ്മിണി.സഹോദരിമാർ:ശരണ്യ,ഹിരണ്യ.


Follow us on :

More in Related News