Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭർത്യു വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

21 Oct 2024 08:11 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:പരൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പരൂർ കുമ്പിൽ പ്രജീഷിന്റെ(കുട്ടൻ) ഭാര്യ നീതു (28) ആണ് മരിച്ചത്.ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം.ഉടൻ തന്നെ ശാന്തി നഴ്‌സിങ് ഹോമിൽ എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല.മക്കൾ:പ്രിഥ്യൂൻ,നിള,പ്രിഥ്യൂക്.

Follow us on :

More in Related News