Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലൂർക്കാവ് സർക്കാർ സ്കൂളിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

13 Nov 2024 07:25 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: പെരുവന്താനം ഗ്രാമപഞ്ചായത്ത് പാലൂർക്കാവ് സർക്കാർ സ്കൂളിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിജനി ഷംസുദ്ദീൻ വാർഡംഗം ഷീബ ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് ഷൂട്ടർ ജോൺ ജോസഫ് വെടിവെച്ച് പന്നിയെ കൊന്നത്.

ഇത് രണ്ടാം തവണയാണ് കാട്ടുപന്നിയെ വെടി വച്ചു കൊല്ലുന്നത്. ഉപദ്രവകാരിയായ കാട്ടുപന്നികൾ നാട്ടിലിറങ്ങിയാൽ വെടിവയ്ക്കാൻ ഉത്തരവിറങ്ങിയതോടെ സംസ്ഥാനത്ത് ആദ്യം പെരുവന്താനത്തായിരുന്നതുവെടി പൊട്ടിയത്. അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജിയുടെ നേതൃത്വത്തിലായിരുന്നു കാട്ടു പന്നിയെ പിടി കൂടിയത്

Follow us on :

More in Related News