Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാഗതസംഘം ഓഫീസ് ഉൽഘാടനം ചെയ്തു

27 Jan 2025 22:47 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ : കേരള സ്റ്റെയിറ്റ് ടീച്ചേഴ്സ് സെൻ്റർ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനത്തിൻ്റെ സംഘാടകമ്പമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു . സമ്മേളന നഗരിയായ മേപ്പയ്യൂരിൽ കെ.എസ് ടി സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. കൃഷ്ണകുമാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർ പേഴ്സൺ പി. മോനിഷ അദ്ധ്യക്ഷത വഹിച്ചു. ആർ ജെ ഡി ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ , കെ. എസ് ടി സി ജില്ലാ പ്രസിഡൻ്റ് കുളങ്ങര രാജൻ . ബി.ടി. സുധീഷ് കുമാർ , നിഷാദ് പൊന്നം കണ്ടി , സുനിൽ ഓടയിൽ , ബ്ലോക് പഞ്ചായത്ത് മെമ്പർ കെ.കെ.നിഷിത , വി പി.ദാനിഷ് , ഇ.കെ. സന്തോഷ് കുമാർ , പി. ബാബു , ശ്യാമ ഓടയിൽ എന്നിവർ സംസാരിച്ചു

Follow us on :

Tags:

More in Related News