Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് പഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്താക്കുവാൻ വോളന്റിയർമാരെ ആവശ്യമുണ്ട്.

19 Jul 2024 20:04 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി കേരളത്തിലെ തദ്ദേശ സ്വയംഭരണവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഡിജി കേരളം . സ്മാർട്ട് ഫോൺ ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാവരെയും പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആഗസ്റ്റ് മാസത്തിൽ കുറവിലങ്ങാട് പഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തിനായി പഞ്ചായത്തിലെ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നതിന് വോളന്റിയർമാരെ ആവശ്യമുണ്ട്.സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരിചയമുള്ള ആർക്കും വോളന്റിയർ ആകാവുന്നതാണ്.https://app.digikeralam.Isgkerala.gov.in /volunteer

ഈ ലിങ്ക് ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഡിജികേരളം വെബ്സൈറ്റിൽ volunteer registration ചെയ്യുക.ഒരു വാർഡിൽ നിന്നും ചുരുങ്ങിയത് 20

വളണ്ടിയർമാർ രജിസ്റ്റർ ചെയ്യണം

ഹയർസെക്കൻഡറി/ കോളേജ്

വിദ്യാർത്ഥികൾ, NSS വളണ്ടിയർമാർ,

NCC കേഡറ്റുകൾ, യുവജന സംഘടന/

ക്ലബ്ബ് /വായനശാല പ്രതിനിധികൾ,

കുടുംബശ്രീ പ്രവർത്തകർ

എന്നിവർക്ക് രജിസ്റ്റർ ചെയ്യാം.




Follow us on :

More in Related News