Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2025 13:37 IST
Share News :
ചാവക്കാട്:വിചാര എകെജി ആൻഡ് ഭഗത്സിംഗ് സ്മാരക സെവൻസ് ഫുട്ബോൾ മേള 2025 ഏപ്രിൽ 6 മുതൽ ചാവക്കാട് കോഴിക്കുളങ്ങര മൈതാനിൽ ആരംഭിക്കും.എട്ട് പ്രമുഖ ടീമുകളും,എട്ട് പ്രാദേശിക ടീമുകളും ദിവസേന വൈകീട്ട് 4.30-നും,5.30-നും ആയി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.വിജയികൾക്ക് ക്യാഷ് പ്രൈസും,ട്രോഫിയും നൽകും.ഏപ്രിൽ 12-ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ചാവക്കാട് അഭിഭാഷകരും,പോലീസും തമ്മിലും വെറ്ററൻസ് മത്സരത്തിൽ കെഎഫ്എ കോഴികുളങ്ങരയും,ചാവക്കാട് മർച്ചൻ്റ്സ് അസോസിയേഷനും പങ്കെടുക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മാർച്ച് 25-നകം 9526724120 എന്ന നമ്പറിൽ വിളിച്ച് ടീം രജിസ്റ്റർ ചെയ്യാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.