Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം സൗത്ത് തന്നിമറ്റം, വൈപ്പിൽ വീ.ജി വേണുഗോപാലൻ നായർ (64) നിര്യാതനായി.

22 Sep 2024 10:07 IST

- santhosh sharma.v

Share News :

വൈക്കം: പെരുവ വേണൂസ് ടൈലറിംഗ് ഹൗസ് ഉടമ മുളക്കുളം സൗത്ത് തന്നിമറ്റം, വൈപ്പിൽ വീ.ജി വേണുഗോപാലൻ നായർ (64) നിര്യാതനായി. ഭാര്യ - രാധാമണി (കടുത്തുരുത്തി,മാമലശ്ശേരി കുടുംബാംഗം).മക്കൾ - ജയശങ്കർ (ചിന്മയാമിഷിൻ വെളിയനാട്), ജയകൃഷ്ണൻ

(മെഡിക്കൽ റെപ്രസൻ്റേറ്റീവ്). മരുമകൾ - പത്മപ്രിയ. സംസ്കാരം ഇന്ന് (സെപ്റ്റംബർ 22 ഞായർ ) വൈകിട്ട് 4ന് വീട്ടുവളപ്പിൽ,

Follow us on :

More in Related News