Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര സ്വദേശി ജോസ് നിര്യാതനായി

07 Jan 2025 22:30 IST

ENLIGHT REPORTER KODAKARA

Share News :


വെള്ളിക്കുളങ്ങര: അഴകത്ത് കാവുങ്ങല്‍ ഉതുപ്പ് മകന്‍ ജോസ്(89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വെള്ളിക്കുളങ്ങര തിരുക്കുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മെഴ്‌സി. മക്കല്‍: ലിന്‍സി,പ്രിന്‍സി,ജാന്‍സി,ഷിന്‍സി,ഫ്രാന്‍സി,ജിന്‍സന്‍.മരുമക്കള്‍: ജോയ്,വാവച്ചന്‍,ജോയ്,ബാബു,സ്‌റ്റെജി,ബേബി.

Follow us on :

More in Related News