Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പച്ചക്കറി വിളവെടുത്തു

10 Apr 2025 09:23 IST

ENLIGHT REPORTER KODAKARA

Share News :



നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏഴാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ വിഷുക്കാല പച്ചക്കറി കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ് ഇ. കെ അനൂപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നന്ദിനി രമേശന്‍ അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News