Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 17:11 IST
Share News :
പരപ്പനങ്ങാടി : 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി അപേക്ഷകൾ / ആക്ഷേപങ്ങൾ എന്നിവയിൽ സമയബന്ധിതമായി ചട്ടപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി നാളെ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച്ച പരപ്പനങ്ങാടി നഗരസഭാ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്നും, മറ്റ് ദിവസങ്ങളിൽ ഹിയറിംഗിന് തിയതി ലഭിച്ചിട്ടുള്ളവർക്ക് ഈ ദിവസ്സങ്ങളിയും ഹിയറിംഗിന് ഹാജരാകാവുന്നതാണെന്നന്നും ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.