Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേകാട് മുക്കിലപീടികക്ക് സമീപം താമസിക്കുന്ന വാഴപ്പുള്ളി വാസുദേവൻ നായർ അന്തരിച്ചു

22 Mar 2025 20:37 IST

MUKUNDAN

Share News :

വടക്കേകാട്:മുക്കിലപീടികക്ക് സമീപം താമസിക്കുന്ന വാഴപ്പുള്ളി വാസുദേവൻ നായർ(85)അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച്ച കാലത്ത് 11.30-ന് പാറമേക്കാവ് ശാന്തിഖട്ടിൽ.ഭാര്യ:ശാന്തമ്മ.മക്കൾ:പരേതയായ ബീന,ഗീത,മിനി,വാസന്തി,ശിവദാസൻ.മരുമക്കൾ:ബാലകൃഷ്ണൻ(മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി,പുന്നയൂർകുളം),സുനിൽകുമാർ(ഫ്ളവർ മിൽസ്,വെള്ളാറ്റഞ്ഞൂർ),ബാബു(പാർത്ഥസാരഥി ക്ഷേത്രം,ഗുരുവായൂർ),സൂര്യകുമാർ(ദുബായ്),അനുഷ.

Follow us on :

More in Related News