Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പയ്യേക്കണ്ടി കുനിയിൽ വാസു (63)അന്തരിച്ചു.

24 Jul 2025 21:10 IST

Asharaf KP

Share News :


മുള്ളമ്പത്ത് 

പയ്യേക്കണ്ടി കുനിയിൽ വാസു (63)അന്തരിച്ചു. ഭാര്യ:ജാനു.

മക്കൾ:രജിഷ, രജീഷ്, രതീഷ്.

മരുമക്കൾ :ശരണ്യ, പരേതനായ സജിത്ത്.സഹോദരങ്ങൾ: കൃഷ്ണൻ, അശോകൻ, ചന്ദ്രി, ജാനു, ശോഭ, പരേതരായ കുമാരൻ, നാണു, ശാരദ.

സഞ്ചയനം ഞായറാഴ്ച്ച.


Follow us on :