Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിമാലി കുറ്റിശ്രകൂടിയില്‍ വര്‍ഗീസ് മാത്യു (ഓമനക്കുട്ടി) നിര്യാതനായി

27 Dec 2024 18:59 IST

ജേർണലിസ്റ്റ്

Share News :




അടിമാലി: കുറ്റിശ്രകൂടിയില്‍ വര്‍ഗീസ് മാത്യു (ഓമനക്കുട്ടി - 72) നിര്യാതനായി. സംസ്‌കാരം ശനി ഉച്ചകഴിഞ്ഞ് 3.30ന് അടിമാലി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: അന്നമ്മ വര്‍ഗീസ് (റിട്ട: ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്). മക്കള്‍: അഞ്ജു എല്‍സ (ദുബായ്), അജയ് ബേസില്‍ (ബിസിനസ്), അരുണ്‍ പോള്‍ (കാനഡ).

മരുമക്കള്‍: ആന്‍സന്‍ കുര്യാക്കോസ് (ദുബായ്), മരിയ ബാബു (ഫെഡറല്‍ ബാങ്ക്, അടിമാലി).


Follow us on :

More in Related News