Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന വാറണാട്ട് അബൂബക്കർ അന്തരിച്ചു

03 Feb 2026 22:24 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന വാറണാട്ട് അബൂബക്കർ(61)അന്തരിച്ചു.ഭാര്യ:സഫൂറ(ചാവക്കാട് നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ).ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 11 മണിക്ക് തിരുവത്ര കിരാമൻകുന്ന് പള്ളി ഖബർസ്ഥാനിൽ.മക്കൾ:സുഹൈൽ,ഷാഹിദ്,സുഹാന.

Follow us on :

More in Related News