Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 16:29 IST
Share News :
കൊടകര വല്ലപ്പാടി ചിറ്റിലപ്പിള്ളി പുല്ലോക്കാരന്‍ പരേതനായ തോമസ് ഭാര്യ റോസി (86 ) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വല്ലപ്പാടി ദേവമാത പള്ളി സെമിത്തേരിയില്‍. വര്‍ഗ്ഗീസ് ,തോമാസ്,ജേക്കബ്, പോളി, മോളി,നൈസി, ടിറ്റോ എന്നിവര്‍ മക്കളും . മേരി, ലില്ലി, റോസ്മി, ബീന,ജോസഫ്,ജോസ്,രഹ്ന എന്നിവര്‍ മരുമക്കളുമാണ്
Follow us on :
Tags:
More in Related News
Please select your location.