Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം കുലശേഖരമംഗലം മണ്ടവപ്പള്ളി വീട്ടിൽ പരേതനായ എ. പ്രഭാകരൻ്റെ ഭാര്യ - സാവിത്രി (90) നിര്യാതയായി.

17 Jun 2024 16:43 IST

santhosh sharma.v

Share News :

വൈക്കം: കുലശേഖരമംഗലം മണ്ടവപ്പള്ളി വീട്ടിൽ പരേതനായ എ. പ്രഭാകരൻ്റെ ഭാര്യ - സാവിത്രി (90) നിര്യാതയായി. സംസ്കാരം നാളെ (ജൂൺ 18) ചൊവ്വാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ - പി.രാജേന്ദ്രപ്രസാദ് ( മലബാർ സിമൻ്റ്സ് ഡയറക്ടർ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ),കെ. പി. അശോക് കുമാർ (ബിസിനസ്), പ്രസന്ന കെ.പി.

മരുമക്കൾ - പരേതയായ വി.എൻ.പ്രീത ( മുൻ

അധ്യാപിക, എസ്.എൻ.ഡി.പി.ഹയർ സെക്കണ്ടറി സ്ക്കൂൾ, നീരാവിൽ, കൊല്ലം), ലിഷതങ്കച്ചി (ബിസിനസ്സ്), അരവിന്ദ് ഘോഷ് (പ്ലാൻ്റർ).

Follow us on :

More in Related News