Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷിന്റെ മാതാവ് വൈക്കം പടിഞ്ഞാറെനട പന്തല്ലൂർ മoത്തിൽ ലളിത. എൻ. നായ്‌ക്ക് (86) നിര്യാതയായി.

30 Aug 2024 20:39 IST

santhosh sharma.v

Share News :

വൈക്കം: ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷിന്റെ മാതാവ് മുൻ വൈക്കം നഗരസഭാ ചെയർമാൻ വൈക്കം പടിഞ്ഞാറെ നട പന്തല്ലൂർ മoത്തിൽ എസ്. നരസിംഹ നായ്ക്കന്റ ഭാര്യ - ലളിത. എൻ. നായ്‌ക്ക് (86) നിര്യാതയായി .സംസ്കാരം നാളെ (ആഗസ്റ്റ് 31) ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മറ്റു മക്കൾ - എൻ. സുധാകർ നായ്ക് (ഗുരുപ്രസാദ് ബുക്ക് സ്റ്റാൾ ,വൈക്കം). മരുമക്കൾ - ഗായത്രി സുധാകർ , ആശ നാഗരേഷ്. 


Follow us on :

More in Related News