Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 21:11 IST
Share News :
വൈക്കം: കയർ തെഴിലാളി ഫെഡറേഷൻ ഐഎൻടിയുസി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കയർ തൊഴിലാളികളുടെ മിനിമം കൂലി 600 രൂപ ആക്കുക, ക്ഷേമനിധി അനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ജോലിയും കൂലിയും ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, കയർ തൊഴിലാളികൾ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് യു. ബേബി അധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, പി വി പ്രസാദ്, അബ്ദുൽസലാം റാവുത്തർ, ജയ് ജോൺ പേരയിൽ, പി ഡി ഉണ്ണി, ബി അനിൽകുമാർ, അഡ്വ പി വി സുരേന്ദ്രൻ,
കെ സുരേഷ് കുമാർ, ജോർജ് വർഗീസ്
ശ്രീദേവി അനുരുദ്ധൻ, വർഗ്ഗീസ് പുത്തൻചിറ, ഷീജ ഹരിദാസ്, സിനി സലി, കൊച്ചുറാണി, തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി തൊഴിലാളികൾ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.