Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേകാട് തിരുവളയനൂർ അയിനിപ്പുള്ളി അംബുജാക്ഷി അന്തരിച്ചു

11 Mar 2025 20:59 IST

MUKUNDAN

Share News :

വടക്കേകാട്:തിരുവളയനൂർ അയിനിപ്പുള്ളി അംബുജാക്ഷി(84)അന്തരിച്ചു.ഭർത്താവ്:പരേതനായ എ.ടി.ബാലറാം.മക്കൾ:ഗിരിജ,മായ,സിന്ധു,സുധീർ(യുഎഇ).മരുമക്കൾ:സത്യൻ,രാജൻ,സുരേഷ്,രുഗ്മ്യ(വടക്കേക്കോട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ).സംസ്കാരം ബുധനാഴ്ച്ച രാവിലെ 9-ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News