Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്താൻ ഹാജിയുടെ ഭാര്യ ഹലീമ (93) നിര്യാതയായി.

08 Oct 2024 07:04 IST

- enlight media

Share News :

നരിക്കുനി : പരേതനായ വട്ടം കണ്ടത്തിൽ ഹസൈനാറുടെ മകളും

പരേതനായ ഓണപ്പിലാക്കിൽ ഉത്താൻ ഹാജിയുടെ ഭാര്യയുമായ ഹലീമ (93) നിര്യാതയായി.


മക്കൾ: ഒപിസി കുഞ്ഞാമു , ഒ.പി. അസ്സൻകോയ, ആയിഷ കാരക്കോത്ത്, ഖദീജ, ആമിന, ആസിയ , സൈനബ പരേതയായ പാത്തുട്ടി


മരുമക്കൾ: ഇബ്റാഹിം കാരക്കോത്ത്, ഉസയിൻകുട്ടി പുതിയോട്ടിൽ, കോയ ചാത്തൻ കാവ്, അബ്ദുറഹിമാൻ കുട്ടി കളരിക്കണ്ടി,

ഹുസൈൻ കൂടത്താൾ, മൊയ്തീൻ കുട്ടി ബാഖവി, ആയിഷ ചോലക്കരത്താഴം, ബുഷ്റ മൂഴിക്കൽ


മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 1 മണിക്ക് പടനിലം വെളുത്ത പറമ്പ് ജുമുഅത്ത് പള്ളിയിൽ


Follow us on :

More in Related News