Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2026 19:23 IST
Share News :
ചാവക്കാട്:കടപ്പുറം കിഴക്കേ ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് വടക്ക് വശം താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഉമ്മർ ഭാര്യ സാറു(76)അന്തരിച്ചു.മക്കൾ:സുഹറ,കെബീർ,ഷാജിത,അമീർ.മരുമക്കൾ:ഉമ്മർ,ഹംസ,ദൗലത്ത്,ഷെബീന.ഖബറടക്കം മണത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.