Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 12:50 IST
Share News :
കുളമാവ് : ഈട്ടിത്തടി കടത്ത് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. തൊടുപുഴ റെയിഞ്ചിൽ കുളമാവ് സെക്ഷൻ പരിധിയിൽ നാളിയാനി ഭാഗത്തു നിന്നും ഈട്ടി മരം മുറിച്ച് കടത്തിയതിന് കേസ്സ് എടുത്ത് അന്വേഷണം നടത്തി വരികയാണ് . നാളിയാനി ഭാഗത്തു നിന്നും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു . തുടർന്ന് അന്വേഷണം നട ത്തി വരവെ മുത്തിയുരുണ്ടയാർ ഭാഗത്ത് താമസക്കാരായ തെക്കേ തിൽ ജോയി , വിരുതനാട്ട് ബെന്നി എന്നിവർ കോടതി നിർദ്ദേശാനുസരണം തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ , സിജോ സാമുവൽ മുമ്പാകെ ഹാജരാവുകയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടു ക്കുകയും ചെയ്തിട്ടുള്ളതാണ് . ഈ കേസിൽ ഇനിയും കൂടുതൽ പ്രതികളെ പിടികൂടുന്നതിന് അന്വേ ഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട് .
Follow us on :
More in Related News
Please select your location.