Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തപാല്‍ദിനത്തില്‍ പോസ്റ്റുമാന്‍ കുട്ടപ്പന് നാട്ടുകാരുടെ ആദരം

10 Oct 2024 15:05 IST

- ENLIGHT REPORTER KODAKARA

Share News :

തപാല്‍ദിനത്തില്‍ പോസ്റ്റുമാന്‍ കുട്ടപ്പന് നാട്ടുകാരുടെ ആദരം 



ദേശീയ തപാല്‍ ദിനത്തോടനുബന്ധിച്ച് മുപ്ലിയം തപാല്‍ ഓഫീസിലെ പോസ്റ്റുമാന്‍ കുട്ടപ്പനെ ആദരി്ച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ മുപ്ലിയം പുളിഞ്ചോടുള്ള സുഹൃദ്‌സമിതിയാണ് പോസ്റ്റുമാന്‍ കുട്ടപ്പന് ആദരമൊരുക്കിയത്. കെ.ജി.രവീന്ദ്രനാഥ് പൊന്നാട അണിയിച്ചു. ജിനേഷ് ഉപഹാരം സമ്മാനിച്ചു. സരസന്‍ കുവ്വക്കാടന്‍, പുരുഷോത്തമന്‍ തച്ചുംപുള്ളി, സന്ദീപ് , ചന്ദ്രന്‍ , പരമന്‍ കരോടന്‍ എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News