Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2024 17:19 IST
Share News :
വൈക്കം: വൈപ്പിൻ പടി -ടിവി പുരം റോഡിലെ പൂതനേടത്ത് വളവിലും പള്ളാട്ടിപ്പാലത്തിന് സമീപവും ക്രോസ് ഡ്രെയിൻ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം മേയ് ആറു മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. യാത്രക്കാർ തോട്ടുവക്കം പാലത്തിൽനിന്ന് തിരിഞ്ഞ് മൂത്തേടത്തുകാവ് റോഡിലൂടെ യാത്രചെയ്യണമെന്ന് വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.