Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷുക്കണി ദർശനവും വിഷു കൈനീട്ടവും

11 Apr 2025 09:28 IST

ENLIGHT MEDIA PERAMBRA

Share News :

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14 പുലർച്ചെ4.30ന് ആരംഭിക്കും. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്ര മേൽശാന്തി മായൻ ചേരി ഇല്ലം നാരായണൻ നമ്പൂതിരി വിഷു വിഷുക്കൈനീട്ടം നൽകും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. ഫോൺ 99463 16810. 9846903278.

Follow us on :

Tags:

More in Related News