Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

17 Oct 2024 17:47 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട്ടിലാണ് സംഭവം. സോമനാഥൻ നായർ, ഭാര്യ സരസമ്മ,മകൻ 

ശ്യാം നാഥ് എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ശ്യാം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സംശയം. പോലീസ് സംഭവസ്ഥലത്ത് എത്തി. 



Follow us on :

More in Related News