Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ. ഉടുമ്പന്നൂര്‍ മാനാക്കുഴിയില്‍ ടി.എസ്.സുനീറ (47) നിര്യാതയായി

12 Oct 2024 13:09 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: തൊടുപുഴ പോലീസ് സ്റ്റേഷന്‍ വനിതാ സെല്ലിലെ എ.എസ്.ഐ. ഉടുമ്പന്നൂര്‍ മാനാക്കുഴിയില്‍ ടി.എസ്.സുനീറ (47) നിര്യാതയായി.

'സംസ്‌കാരം നടത്തി. കാഞ്ഞാര്‍ തെക്കേമുരഞ്ഞൂര്‍ കുടുംബാംഗം. വൃക്ക രോഗത്തിന് ചികില്‍സയിലായിരുന്നു. ഭര്‍ത്താവ് ഷാജഹാന്‍. മകന്‍ : ആബിദ് ഷാജഹാന്‍ (ആറാം ക്ലാസ് വിദ്യാര്‍ഥി, സെയ്ന്റ് ജോസഫ്‌സ് സ്‌കൂള്‍, കരിമണ്ണൂര്‍

Follow us on :

More in Related News