Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുതിയറ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന തേച്ചൻ ഷാഹു അന്തരിച്ചു

17 Oct 2025 20:24 IST

MUKUNDAN

Share News :

ചാവക്കാട്:പുതിയറ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ തേച്ചൻ കുഞ്ഞുമോൻ മകൻ ഷാഹു(84)അന്തരിച്ചു.ഭാര്യ:പരേതയായ സൈനബ.മക്കൾ:അഷറഫ്, 

മുജീബ്,മുനീർ,റാഷിദ്,ശാമില,സഫരിയ.മരുമക്കൾ:സൈനബ,ജമീല,സുൽത്താന,നബീല,ഗഫൂർ,ഗഫൂർ.ഖബറടക്കം നടത്തി.

Follow us on :

More in Related News