05 Sep 2024 19:39 IST
Share News :
മാള:സീബ്രാ ലൈനിലൂടെ സഞ്ചരിച്ച വിദ്യാർഥിനികളെ ഇരുചക്ര വാഹനം ഇടിച്ചു .റോഡിൽ വീണ വിദ്യാർഥികൾക് പരിക്കേറ്റു.മാളസെന്റ്.ആന്റണീസ്സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനികളായ അൻവിത പുഷ്പ(10),അനഘ (10) എന്നിവർക്കാണ് പരിക്കേറ്റത്.ഇതേ സ്കൂളിലെ വിദ്യാർത്ഥികളാണിവർ.സ്കൂളിന് സമീപം കൊടകര - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ആയിരുന്നു അപകടം. കുട്ടികൾ പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തീട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.