Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണന ക്കെതിരെ ഒപ്പ് മതിൽ സമരം നടത്തി.

10 Jul 2024 18:30 IST

UNNICHEKKU .M

Share News :



മുക്കം:മുസ്ലിം ലീഗിൻറെ ലോക്കൽ ബോഡി ഗവൺമെന്റുകളിൽ മെമ്പർമാരായ അംഗങ്ങളുടെ സംഘടനയായ ലോക്കൽ മെമ്പേഴ്സ് ലീഗിൻ്റെ നേതൃത്വത്തിൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ഇടതു ഗവൺമെൻറ് കാണിക്കുന്ന അവഗണനക്കെ തിരെ ഒപ്പ് മതിൽ സമരം നടത്തി.  അടിസ്ഥാന കാര്യങ്ങൾക്ക് പോലും ഫണ്ട് നൽകപ്പെടാത്ത സാഹചര്യവും മുൻനിർത്തിക്കൊണ്ട് വളരെ ഗൗരവമായ ജനസമ്പർക്കമുള്ളതുമായ ഒരു സമരപരിപാടി ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് ലോക്കൽ മെമ്പേഴ്സ് ലീഗ് എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും ഒപ്പ് രേഖപ്പെടുത്തൽ സമരം നടത്തുന്നത്.കാരശ്ശേരി പഞ്ചായത്തിൽപരിസരത്ത് നടന്ന ഒപ്പു മതിൽ.ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു ഒപ്പു മതിൽ* ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്ത് സെക്രട്ടറി എ.കെ സാദിഖ്,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു,ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി,യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ.കോയ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര,ഗ്രാമപഞ്ചായത്ത് അംഗം ആമിന എടത്തിൽ,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് റീന പ്രകാശ്,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എം ടി മുഹ്സിൻ ,ജനറൽ സെക്രട്ടറി കെ എം അഷ്റഫ് അലി, മുൻ ഗ്രാമപഞ്ചായത്ത് അംഗം നടുക്കണ്ടി അബൂബക്കർ, പി പി ശിഹാബുദ്ദീൻ, റഊഫ് കെ, കെഎം അബ്ദുൽസലാം,ഇഖ്ബാൽ കക്കാട്,സാദിഖ് അലി മാസ്റ്റർ കക്കാട്,സമദ് ആനയാംകുന്ന്,ജി. അബ്ദുറഹിമാൻ, സിറാജുദ്ദീൻ കെ കെ,യൂസഫ് ടി,ഹുസൈൻ തോട്ടത്തിൽ

പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡിൽ മാർക്കർ പേന കൊണ്ട് ഒപ്പ് രേഖപ്പെടുത്തുന്നതാണ് സമര രീതിയാണ് നടത്തുന്നത്.


  

 

Follow us on :

More in Related News