Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2026 17:15 IST
Share News :
ഗുരുവായൂർ:പ്രമുഖ മാധ്യമ പ്രവർത്തകനും സാംസ്കാരിക സാമൂഹ്യ രംഗത്തെ ശ്രദ്ധേയനുമായിരുന്ന ജനു ഗുരുവായൂരിന്‍റെ രണ്ടാം ശ്രാദ്ധദിനം ഗുരുവായൂർ സഹൃദയ വേദിയുടെ നേതൃത്വത്തിൽ ആചരിച്ചു.ജനു ഗുരുവായൂരിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ആചരിച്ചത്.കെ.പി.ഉദയൻ,സജീവൻ നമ്പിയത്ത്,സംവിധായകൻ വിജീഷ് മണി,അഡ്വ.ഷൈൻ മനയിൽ,ബാബുരാജ് ഗുരുവായൂർ,സുവർണ്ണ ജനാർദ്ദനൻ,ഇ.മഹേശ്വരി ടീച്ചർ,ഗോകുൽ ശശിധരൻ നായർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.