Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെണ്ണക്കാട് മലയിൽ കണ്ടൻ കുട്ടി നിര്യാതനായി.

08 Jan 2025 10:00 IST

enlight media

Share News :

വെണ്ണക്കാട് : വെണ്ണക്കാട് മലയിൽ കണ്ടൻ കുട്ടി (74) നിര്യാതനായി.

ഭാര്യ: തങ്കം. മക്കൾ: ജ്യോതിഷ് കുമാർ, സന്ധ്യ (ബിന്ദു), സ്വപ്ന ( സി.പി.ഐ (എം) ഉണിപ്പറമ്പത്ത് താഴം ബ്രാഞ്ച് അംഗം, കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ)

മരുമക്കൾ: ഷീന ,അയ്യപ്പൻ (വൈത്തിരി), സജീവൻ (സി.പി.ഐ (എം) കുരുവട്ടൂർ ലോക്കൽ കമ്മറ്റി അംഗം). സഹോദരങ്ങൾ: കല്യാണി ,മീനാക്ഷി, സീത, ശോഭന.


Follow us on :

More in Related News