Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംയുക്ത അധ്യാപക സംഘടന യാത്രയയപ്പ് നല്കി.

26 Mar 2025 21:16 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര : പേരാമ്പ്ര ഉപജില്ല സംയുക്ത അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സമിതി രൂപീകരിച്ച് ഉപജില്ലയിൽ നിന്നും വിരമിക്കുന്ന മുഴുവൻ അധ്യാപകഅനധ്യാപകർക്കുമുള്ള യാത്രയയപ്പ് 'ഗുരുസാഗരം 25' സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. വിരമിക്കുന്നവർക്കു അദ്ദേഹം ഉപഹാരം നല്കി.എ. ഇ. ഒ കെ.വി.പ്രമോദ് ആധ്യക്ഷത വഹിച്ചു.കെ.സജീഷ്, കെ..സജീവൻഎച്ച്.എം ഫോറം കൺവീനർ ബിജു മാത്യുപി.രാമചന്ദ്രൻ,ടി.കെ.ഉണ്ണിക്കൃഷ്ണൻ ,എൻ.കെ.സാലിം,ടി.കെ.ജിജോയ് ,വി.എം. അഷ്റഫ്, എ.വി.റീന,എം.ടി.മുനീർ, എസ്.എൽ. കിഷോർ എന്നിവർ സംസാരിച്ചു

Follow us on :

Tags:

More in Related News