Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 23:09 IST
Share News :
തലയോലപ്പറമ്പ്: വടയാർ പാലാക്കാരൻ വീട്ടിൽ ( പന്നിക്കോട്ട് ) പരേതനായ ചെറിയാൻ്റെ ഭാര്യ - ആലീസ് ചെറിയാൻ (79) നിര്യാതയായി.
പരേത മൂവ്വാറ്റുപുഴ പൊതൂർ കുടുംബാംഗമാണ്.
സംസ്കാരം നാളെ (ആഗസ്റ്റ് 28) ബുധനാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വടയാർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. . മക്കൾ - ബിജു (മേരിമാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈ. ലിമിറ്റഡ് , മൂവ്വാറ്റുപുഴ) , ബിനോ , ബിബിൻ . മരുമക്കൾ - മായ ( മുതലക്കോടം), സിജി വടക്കേൽ ( ടീച്ചർ, ഗവ. എൽ.പി.സ്കൂൾ, ഇടവട്ടം).
Follow us on :
Tags:
More in Related News
Please select your location.