Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേകാട് കല്ലിങ്ങൽ ചൂതംകുളം സെന്ററിന് സമീപം താമസിക്കുന്ന തളിക്കശ്ശേരി കാദറിന്റെ ഭാര്യ കാട്ടിപ്പറമ്പിൽ ഫാത്തിമ അന്തരിച്ചു

20 Feb 2025 19:53 IST

MUKUNDAN

Share News :

വടക്കേകാട്:കല്ലിങ്ങൽ ചൂതംകുളം സെന്ററിന് സമീപം താമസിക്കുന്ന തളിക്കശ്ശേരി കാദറിന്റെ ഭാര്യ കാട്ടിപ്പറമ്പിൽ ഫാത്തിമ(63)അന്തരിച്ചു.ഖബറടക്കം നടത്തി.മക്കൾ:ഷെമീർ,മിറീസ്,സഫീർ.മരുമക്കൾ:ബരീറ,അസ്ന,ഫന്ന.


Follow us on :

More in Related News