Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപറമ്പ് മേഴ്സി കോളേജ് നേഴ്സിംഗ് വിദ്യാർഥിനി ഫിക്സ് അസുഖത്തെ തുടർന്ന് മരിച്ചു.

29 Jun 2024 10:52 IST

santhosh sharma.v

Share News :

വൈക്കം: ഫിക്സ് അസുഖത്തെ തുടർന്ന് നേഴ്സിംസിംഗ് വിദ്യാർഥിനി മരിച്ചു.

തലയോലപറമ്പ് മേഴ്സി കോളേജ് ഓഫ്  നേഴ്സിംഗിലെ രണ്ടാം വർഷ വിദ്യാർത്ഥിനി വെബിളളി ആർത്താറ്റ്

ചെട്ടിയാരിക്കൽ ജെറിൻ ജോസ് ആണ് മരിച്ചത്.

പിതാവ് - ജോസ് സി. കുര്യാക്കോസ്, മാതാവ് - ബിജി ജോസ് (മോറക്കാല സെന്റ് മേരീസ് HSS അദ്ധ്യാപിക), സഹോദരി - ഡോണ ജോസ്, സഹോദരൻ - ഗ്രീവർ ജോസ് (വിദ്യാർഥി).

സംസ്ക്കാരം ഇന്ന് (ജൂൺ 29) ശനിയാഴ്ച വൈകിട്ട് 3 ന് ഭവനത്തിലെ ശ്രശ്രൂഷകൾക്കു ശേഷം പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിൽ.

Follow us on :

More in Related News