Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് കളമ്പുകാട്ട് കെ.ജെ ജോൺ (ബേബി - 74) നിര്യാതനായി.

18 Aug 2024 17:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കളമ്പുകാട്ട് വീട്ടിൽ കെ.ജെ ജോൺ (ബേബി - 74) നിര്യാതനായി. ഭാര്യ - ലില്ലി ജോൺ ( ചേർത്തല മണലേൽ കുടുംബാംഗം). മകൻ - ആശിഷ് ടി ജോൺ.  മരുമകൾ - അഞ്ചു. പേരക്കുട്ടികൾ - അമാൻന്റാ ആശിഷ്, ഐഡൻ ആശിഷ്. സംസ്ക്കാരം ചൊവ്വാഴ്ച (ആഗസ്റ്റ് 20 ) രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

Follow us on :

More in Related News