Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൈക്കണ്ടിമീത്തൽ മുഹമ്മദ് 87 നിര്യാതനായി

18 Apr 2025 12:20 IST

Asharaf KP

Share News :

ചീക്കോന്നിലെ തൈക്കണ്ടിമീത്തൽ മുഹമ്മദ് 87 നിര്യാതനായി .ഭാര്യ ആമിന മക്കൾ മുഹമ്മദലി (ഫാർമസിസ്റ്റ്),റഷീദ്(ദുബൈ)ശുഅയിബ്. റഹിയ,ഷാക്കിയ,മരുമക്കൾ ഹമീദ് പൂനൂർ,ഹമീദ് കരിയാട്(ദുബൈ),മറിയം,ജംഷിദ,സാജിത.

Follow us on :

More in Related News