Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2025 20:09 IST
Share News :
ചരമം :
ചീക്കോന്ന് കണ്ടോത്ത് കുനിയിലെ തൈക്കണ്ടി മീത്തൽ പര്യയി (65) നിര്യാതനായി. ഭാര്യ ഫാത്വിമ തൈക്കണ്ടി മീത്തൽ (-കുന്നുമ്മൽ MLPS )മക്കൾ ഫൗസിയ ഹെഡ്മിസ്ട്രസ് അൽഫിത്ത്റ ഇസ്ലാമിക് സ്കൂൾ ചീക്കോന്ന്, ഫസീല , റാഫി, മരുമക്കൾ മുഹമ്മദ് റാഫി
(ബോംബെ ആപ്പി) ഫിറോസ് ടി.എം , സഫറീന കുണ്ടു തോട്.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് ചീക്കോന്ന് വലിയ ജുമുഅത്ത് പള്ളിയിൽ.
Follow us on :
More in Related News
Please select your location.